NextiGo CraftHUB വെബ്‌സൈറ്റ് നിർമ്മിക്കാമെന്ന് പറഞ്ഞ് കമ്പനി പണം വാങ്ങി

Name of Complainant shyamlal j
Date of ComplaintMarch 27, 2024
Name(s) of companies complained against , , , ,
Category of complaint Internet Services
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by shyamlal j:

NextiGo CraftHUB craft എന്ന കമ്പനി ഒരു വെബ്‌സൈറ്റ് നിർമ്മാണ കമ്പനിയാണ്, അവരുടെ പരസ്യം 7999 രൂപയ്ക്ക് ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നിർമ്മിക്കുക എന്നതായിരുന്നു. ഈ വെബ്‌സൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും ആ വെബ്‌സൈറ്റിൻ്റെ വിലയെക്കുറിച്ചും ഫേസ്ബുക്കിൽ അവരുടെ പരസ്യം കണ്ടതിന് ശേഷം ഞാൻ അവരോട് സംസാരിച്ചു. അവർ എനിക്ക് ഒരു പ്രൊപ്പോസൽ അയച്ചു എന്നിട്ട് അവർ എന്നെ വിളിച്ച് അഡ്വാൻസ് ചോദിച്ചു, ഞാൻ (09/01/2024) 4000 രൂപ കൊടുത്തു, എന്റെ വെബ്സൈറ്റിന്റെ ഡീറ്റെയിൽസ് ചോദിച്ചു അതെല്ലാം കൊടുത്തു പിന്നീട് ചോദിച്ചപ്പോൾ വെബ്സൈറ്റ് ലിങ്ക് അയച്ചു തരാം എന്ന് പറഞ്ഞു പക്ഷേ നാളിതുവരെ തന്നിട്ടില്ല പിന്നീട് വിളിക്കുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യാറില്ല എന്നെ വിളിച്ച ആളിന്റെ പേര് ഇന്ദു എന്നാണ് പറഞ്ഞത്

അവർ എനിയ്ക്കു അയച്ചു തന്ന പ്രൊപോസൽ ഇതിനോടൊപ്പം അയക്കുന്നു അതുപോലെ ക്യാഷ് കൊടുത്തതിന്റെ ഫോൺപൈ സ്ക്രീൻ ഷോട്ടും ഇതിനോടൊപ്പം അയക്കുന്നു എനിക്ക് നഷ്ടപെട്ട ക്യാഷ് അവരുടെ കൈയിൽ നിന്നും തിരിച്ചു തരണം എന്നും അതോടൊപ്പം അവരെ മാതൃകാപരമായീ ശിക്ഷിക്കണം ഏന് വിനീതമായീ അപേക്ഷിക്കുന്നു ഇനി മേലിൽ അവർ ഇതുപോലെ മറ്റുള്ളവരെ പറ്റിക്കരുത്
COMPANY NAME NEXTIGO CRAFTHUB
ADRESS KOCHIN OFFICE INFOPARK CAMPUS, KAKKANAD, ERNAKULAM KERALA 682030 PHONE NUMBER +919961799265, +918606965115,+917907526166

Image Uploaded by shyamlal j:

Leave a Reply

Your email address will not be published. Required fields are marked *