+918606965115

NextiGo CraftHUB വെബ്‌സൈറ്റ് നിർമ്മിക്കാമെന്ന് പറഞ്ഞ് കമ്പനി പണം വാങ്ങി

Name of Complainant shyamlal j
Date of ComplaintMarch 27, 2024
Name(s) of companies complained against , , , ,
Category of complaint Internet Services
Permanent link of complaint Right click to copy link

NextiGo CraftHUB craft എന്ന കമ്പനി ഒരു വെബ്‌സൈറ്റ് നിർമ്മാണ കമ്പനിയാണ്, അവരുടെ പരസ്യം 7999 രൂപയ്ക്ക് ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നിർമ്മിക്കുക എന്നതായിരുന്നു. ഈ വെബ്‌സൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും ആ വെബ്‌സൈറ്റിൻ്റെ വിലയെക്കുറിച്ചും ഫേസ്ബുക്കിൽ അവരുടെ പരസ്യം കണ്ടതിന് ശേഷം ഞാൻ അവരോട് സംസാരിച്ചു. അവർ എനിക്ക് ഒരു പ്രൊപ്പോസൽ അയച്ചു എന്നിട്ട് അവർ എന്നെ വിളിച്ച് അഡ്വാൻസ് ചോദിച്ചു, ഞാൻ (09/01/2024) 4000 രൂപ കൊടുത്തു, എന്റെ വെബ്സൈറ്റിന്റെ ഡീറ്റെയിൽസ് ചോദിച്ചു അതെല്ലാം കൊടുത്തു […]

Read More...