Name of Complainant | Mrudhula muralidharan |
Date of Complaint | October 19, 2024 |
Name(s) of companies complained against | D couple online couture, Every thing under 1k |
Category of complaint | E-Com & Retail |
Permanent link of complaint | Right click to copy link |
August 25nu ഈ അക്കൗണ്ടിൽ നിന്നും 1000രൂപ വിലയുള്ള ഡ്രസ്സ് ഓർഡർ ചെയ്തത് നാൾ ഇത് വരെയും ലഭിച്ചിട്ടില്ല.. ഷിപ്പിങ് +tax അടക്കം 1200രൂപയോളം അവർ പറ്റിച്ചു.. ഇപ്പോൾ കാൾ വിളിച്ചാലും മെസ്സേജ് അയച്ചാലും റിപ്ലൈ ഇല്ല…അവർ fraud ആണ്.. ഒന്നെങ്കിൽ ഡ്രസ്സ് അല്ലെങ്കിൽ refund കിട്ടേണ്ടത് ആണ്. ഓർഡർ ചെയ്‌ത ഒരു ഡ്രസ്സ് ഇത് വരെ ലഭിച്ചില്ല.. ഓൺലൈൻ fraud was last modified: October 19th, 2024 by Consumer Court
Read More...