| Name of Complainant | Rameena |
| Date of Complaint | October 12, 2025 |
| Name(s) of companies complained against | D couple online couture |
| Category of complaint | E-Com & Retail |
| Permanent link of complaint | Right click to copy link |
ഞാൻ 2025 june 23 ന് ഞാൻ 1550 രൂപയ്ക്ക് combo പാക്കിൽ 2 വസ്ത്രങ്ങൾ ഓർഡർ ചെയ്തു, 15-35 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എത്തിക്കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ ഒരുപാട് നാളായിട്ടും എനിക്ക് ഡ്രസ്സ് അയച്ചു തന്നില്ല….ഞാനും അവരെ നിരന്തരം ഫോളോ ചെയ്യുന്നുണ്ട്.കുറേ നാളുകൾക്ക് ശേഷം ഒരു top മാത്രം അവർ അയച്ചു നൽകി…. എന്റെ 2 nd ടോപിന് വേണ്ടി അവരെ നിരന്തരം കോൺടാക്ട് ചെയ്തെങ്കിലും പ്രതികരണമില്ല. ബ്ലോക്ക് ചെയ്യുന്നു…കോൺടാക്റ്റ് നമ്പർ ഇല്ല. ഇൻസ്റ്റാഗ്രാം വഴി […]
Read More...