Name of Complainant | |
Date of Complaint | February 12, 2025 |
Name(s) of companies complained against | Salinastyle. Shope |
Category of complaint | E-Com & Retail |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
![]() ![]() ![]() ![]() ![]() ![]() |
499രൂപയുടെ ജിം ബ്രാ ഓർഡർ ചെയ്തിട്ട് ഡെലിവറി ചെയ്തത് 5 രൂപയുടെ ചീപ്പ് ലോക്കൽ ബ്രാ ആണ്. കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോ സ്വിച്ച് ഓഫ്. ഒന്നുകിൽ ഓർഡർ ചെയ്ത ബ്രാ ഇല്ലേൽ ക്യാഷ്തിരിച്ചു തരിക. ഇതിനൊരു പരിഹാരം കാണണം എന്ന് അപേഷിക്കുന്നു
Image Uploaded by Surya C K:![](https://consumercomplaintscourt.com/wp-content/uploads/IMG_20250130_160025-scaled.jpg)