Name of Complainant | |
Date of Complaint | January 24, 2024 |
Name(s) of companies complained against | World carft events and Sv Capital |
Category of complaint | Cyber Crime |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
First cry മോഡൽ ആവാൻ മോനെ സെലക്ട് ചെയ്തെന്നു പറഞ്ഞിട്ട് കോൺടാക്ട് ചെയ്തു. 5545 ടോട്ടൽ എമൗണ്ട് വേണം. ഫസ്റ്റ് 3000 സ്ലോട് ബുക്കിങ്ന് വേണ്ടി കൊടുക്കണം. ബാക്കി എമൗണ്ട് ഷൂട്ട് ന്റെ 3-4 ഡേയ്‌സ് മുന്നേ കൊടുക്കണം എന്ന് പറഞ്ഞു.. പേയ്‌മെന്റ് ചെയ്താൽ ബില്ലും കാര്യങ്ങളും ഒക്കെ തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.. ഓക്കേ എന്ന് പറഞ്ഞു പേയ്‌മെന്റ് ചെയ്തു. 21 and 28 ആണ് ഷൂട്ട് പറഞ്ഞത്.. 16 നു ബാക്കി പേയ്‌മെന്റ് ആവശ്യപ്പെട്ട് മെസ്സേജ് വന്നു.. പേയ്‌മെന്റ് ചെയ്തു.. അത് sv capital എന്ന അക്കൗണ്ടിൽ ആണ് പോയത്.. 20 നു ടൈം ചോദിച്ചു പലവട്ടം വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യുകയോ മെസ്സേജ് റീഡ് ചെയ്യുകയോ ചെയ്തില്ല… അപ്പോൾ മനസ്സിലായി, സകം ആണെന്ന്.
Image Uploaded by Shaharban: