Loan harassment

Name of Complainant Shahul hameed v
Date of ComplaintFebruary 18, 2023
Name(s) of companies complained against
Category of complaint Banking
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by Shahul hameed v:

Large taka എന്ന ആപ്പ് ഉപയോഗിച്ച് ഒരു തവണ ലോൺ എടുക്കുകയും അത് 7 ദിവസത്തിന് ഉള്ളിൽ റീപെയ്മെൻ്റ് ചെയ്യണം എന്ന് പറഞ്ഞ് ഭീഷണി ഉയർത്തി അത് തിരിച്ച് അടക്കുകയും ചെയ്തു . എന്നാല് അതിന് പിറകെ പല കമ്പനികളും എടുക്കാത്ത ലോൺ എടുത്ത് പറയുകയും അക്കൗണ്ടിൽ ചെറിയ സംഖ്യ നൽകി വലിയ രീതിയിൽ പലിശ കണക്കാക്കി 7 ദിവസത്തിന് ഉള്ളിൽ അടക്കണം എന്നും അല്ലെങ്കിൽ എൻ്റെ കോൺടാക്ട് ലിസ്റ്റിലെ മുഴുവൻ പേർക്കും എൻ്റെ മോർഫ് ചെയ്ത ഫോട്ടോസും അയച്ച് നൽകും എന്നെല്ലാം പറഞ്ഞ് വളരെ മോശമായ രീതിയിൽ msg വിട്ടും വിളിച്ചും ഭീഷണി ഉയർത്തുന്നു

Image Uploaded by Shahul hameed v:

Leave a Reply

Your email address will not be published. Required fields are marked *

Loan harassment

Name of Complainant Manohar
Date of ComplaintApril 1, 2022
Name(s) of companies complained against
Category of complaint Cyber Crime
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by Manohar:

I have taken loan from green cash app they added high interest and morphing my photos, abusing my photos

Image Uploaded by Manohar:

Loan harassment

Leave a Reply

Your email address will not be published. Required fields are marked *