CHEATING CASE

Name of Complainant MUHAMMED FAYIS K
Date of ComplaintJune 6, 2021
Name(s) of companies complained against
Category of complaint E-Com & Retail
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by MUHAMMED FAYIS K:

എന്റെ പേര് FAYIS ഞാൻ ഈ മാസം മെയ്‌ 15 വെബ് സൈറ്റിൽ നിന്നും 3ഷർട്ട് കമ്പോ ഓഡർ ചെയ്തു എനിക്ക് ഇന്നാണ് ആ ഓഡർ ചെയ്ത ഷർട്ട് എത്തിയത് വഴി എന്ന ഡെലിവറികർ മുകേനയാണ് എനിക്ക് ഡെലിവറി കിട്ടിയത് അത് ഞാൻ പൊട്ടിച്ചു നോക്കിയപ്പോൾ ഞാൻ ഓഡർ ചെയ്ത സാധനൽ അല്ല എനിക്ക് കിട്ടിയത് അതിന് ശേഷം ഞാൻ റിട്ടേൺ ചെയ്യാൻ അവരുടെ വെബ് സൈറ്റിൽ കെയറിയാബോൾ എനിക്ക് റിട്ടേൻ ചെയ്യാൻ പറ്റുന്നില്ല പിന്നിട് ആണ് എനിക്ക് മനസിലായത് ഇവർ ഒരു തട്ടിപ് ടീം ആണന് എനിക്ക് ഇതിന്റെ പൈസ തിരിച്ചു കിട്ടിയില്ലെകിലും കുഴപ്പം ഇല്ല പക്ഷേ അവർ ഇനി ആരെയും പറ്റിക്കരുത് ഞാൻ വലിയ വീട്ടിലെ കുട്ടിയോനും അല്ല ഒരു സാധാരണ കുടുബത്തില്ലേ കുട്ടിയാണ് ഞാൻ എന്നെ പറ്റിച്ചത് പോല്ലെ ഇവർ വേറെ ആരെയും പറ്റിക്കരുത് ഇവർക്കുമേൽ എന്തെങ്കിലും നടബഡി എടുക്കണം എന്നു വിനിധംമായി അബ്പ്യര്ഥിക്കുന്നു സൈറ്റ് നെയിം ഷിപ്പ്ഡ് ബൈ ഡ്രസ്സസ് കൈലാഷ് നഗർ ഗാന്ധി നഗർ ഈസ്റ്റ്‌ ഡൽഹി 110031

Image Uploaded by MUHAMMED FAYIS K:

CHEATING CASE

Leave a Reply

Your email address will not be published. Required fields are marked *