| Name of Complainant | |
| Date of Complaint | July 3, 2021 |
| Name(s) of companies complained against | Peterstrew. com |
| Category of complaint | Internet Services |
| Permanent link of complaint | Right click to copy link |
| Share your complaint on social media for wider reach | |
- ഞാൻ 3ഷർട്ട് 799 രൂപക്ക് ഓർഡർ ചെയ്യുകയും ക്യാഷ് ഓൺ ഡെലിവറി ആയിരുന്നതിനാൽ ഐറ്റം വന്നപ്പോൾ പണം നൽകുകയും ചെയ്തു എന്നാൽ അതിൽ 2ഷർട്ട് ആണ് ഉണ്ടായിരുന്നത് ഞാൻ ഓർഡർ ചെയ്ത ഷർട്ടും ആയി യാതൊരു ബന്ധവും ഇല്ലാത്ത കീറിയ ഷർട്ടാണ് എനിക്ക് കിട്ടിയത് ആരോ ഉപയോഗിച്ച് കളഞ്ഞ 2ഷർട്ട് ആണ് എനിക്ക് ലഭിച്ചത്