Name of Complainant | |
Date of Complaint | October 19, 2024 |
Name(s) of companies complained against | D couple online couture, Every thing under 1k |
Category of complaint | E-Com & Retail |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
August 25nu ഈ അക്കൗണ്ടിൽ നിന്നും 1000രൂപ വിലയുള്ള ഡ്രസ്സ് ഓർഡർ ചെയ്തത് നാൾ ഇത് വരെയും ലഭിച്ചിട്ടില്ല.. ഷിപ്പിങ് +tax അടക്കം 1200രൂപയോളം അവർ പറ്റിച്ചു.. ഇപ്പോൾ കാൾ വിളിച്ചാലും മെസ്സേജ് അയച്ചാലും റിപ്ലൈ ഇല്ല…അവർ fraud ആണ്.. ഒന്നെങ്കിൽ ഡ്രസ്സ് അല്ലെങ്കിൽ refund കിട്ടേണ്ടത് ആണ്.
Image Uploaded by Mrudhula muralidharan: