Name of Complainant | Abin Benny |
Date of Complaint | May 9, 2023 |
Name(s) of companies complained against | Watch hub 49 pipal wala mohala badli |
Category of complaint | Internet Services |
Permanent link of complaint | Right click to copy link |
എന്റെ പേര് അബിൻ എനിക്ക് ഇന്ന് ഒരു ഡെലിവറി ഉണ്ടായിരുന്നു പക്ഷെ ഞാൻ ഓർഡർ ചെയ്തത് pack of 4 shirt ആയിരുന്നു എന്നാൽ എനിക്ക് കിട്ടിയത് 2 shirt ആണ് അതും ഞാൻ ഓർഡർ ചെയ്ത കളറും അല്ലാ എനിക്ക് ഇത് replace ചെയ്ത് കിട്ടണം Product Issue was last modified: May 9th, 2023 by Consumer Court
Read More...