Name of Complainant | Sereena |
Date of Complaint | July 22, 2022 |
Name(s) of companies complained against | ക്രെഡിറ്റ് ഗോൾഡ് |
Category of complaint | Cyber Crime |
Permanent link of complaint | Right click to copy link |
19 ജൂലൈ 2022 നു ഈ തട്ടിപ്പ് ടീം 12654 രൂപ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നു. തികച്ചും അന്യായമായ ഈ ക്രെഡിറ്റ് ഗോൾഡ് ഓൺലൈൻ തട്ടിപ്പ് ആപ്പിനെതിരെ കർശന നടപടിയെടുക്കുക.. ഹലോ,16 ജൂലൈ 2022 നു ക്രെഡിറ്റ് ഗോൾഡ് ഓൺലൈൻ തട്ടിപ്പ് ആപ്പ് വഴി എന്റെ അക്കൗണ്ടിലേക്ക് ഇവർ 7000രൂപ ലോൺ തുക ക്രെഡിറ്റ്ചെയ്തു. ഞാൻ ആ തുക പിൻവലിച്ചിട്ടില്ല. was last modified: July 22nd, 2022 by Consumer Court
Read More...