Name of Complainant | |
Date of Complaint | January 15, 2023 |
Name(s) of companies complained against | Vodfon |
Category of complaint | Corruption |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
swift cash എന്ന ആപ്പിൽനിന്നും എനിക് ഒരു സമയം ഒന്നിലതികം loan ലഭിച്ചു ഇപ്പോൾ ഒരുപാട് നമ്പറുകളിൽ നിന്നും ആരൊക്കെയോ എന്നെ വിളിച്ചു ഭീക്ഷണി ചെയ്യുന്നു…8000 രൂപയാണ് ലഭിച്ചത് ഞാൻ 13600 തിരികെ കൊടുക്കണം 2100..2340..1800..1860 ..ഇങ്ങനെയാണ് എനിക്കു loan ലഭിച്ചത്..ഇതിൽ കാണിക്കുന്ന repay date 16.1.2023 ആണ്…പക്ഷെ 15.1.2023 തിരികെ അടക്കാൻ എന്നെ ശല്യം ചെയ്യുന്നു..പലിശ വളരെ കൂടുതലാണ്….ഞാൻ എന്ത് ചെയ്യും. ..plees help me
Image Uploaded by സജിമോൻ: