Salary problem

Name of Complainant Manu Mohan
Date of ComplaintAugust 17, 2020
Name(s) of companies complained against
Category of complaint Internet Services
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by Manu Mohan:

Sir, ഞാൻ കഴിഞ്ഞ ഒരാഴ്ചയായി eonlineworks എന്ന സൈറ്റ് ൽ ഒരു work ചെയ്തിരുന്നു.MAS technology എന്നാണ് കമ്പനിയുടെ പേര്. COVID കാലം ആയതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് ഇങ്ങനെ ONLINE WORK നോക്കിയത്. എഗ്രിമെന്റ് SIGN ചെയ്തപ്പോൾ മുതൽ അവർ പെട്ടെന്ന് REPLAY വേണമെന്നും പറഞ്ഞു വായിക്കും മുൻപ് SIGN ചെയ്യിച്ചു. എനിക്ക് തന്ന WORK 1200 forms 8 ദിവസത്തിനുള്ളിൽ ചെയ്തു submit ചെയ്യുവാൻ ആയിരുന്നു. എന്നാൽ 8 ത് ദിവസം രാവിലെതന്നെ എന്റെ work ഞാൻ complete ചെയ്തു. ഇടയ്ക്കൊക്കെ അവർക്ക് ഞാൻ doubts ഒക്കെ msg അയക്കാറുണ്ടായിരുന്നു. Work complete ആയശേഷം അവരെ ഞാൻ വിളിച്ചു. Final submission കൊടുക്കാൻ അവർ പറഞ്ഞതനുസരിച് ഞാൻ ചെയ്തു. അപ്പോൾ ഒരു pdf file ആണ് വരുന്നത്. അത് password ഉള്ളതാണ്. എന്താണ് password എന്നറിയാൻ ഞാൻ MAS technology excecutive നെ വിളിച്ചു. എന്നാൽ അവർ പറഞ്ഞത് എല്ലാം ok aanu, 48 മണിക്കൂറിനുള്ളിൽ password കിട്ടുമെന്നാണ്. അല്ലെങ്കിൽ helpline -ൽ വിളിച്ചപ്പോൾ അവർ പറയുന്നത് mail അയക്കാനാണ്. ഞാൻ mail അയച്ചു. ഒരു replay യും തന്നില്ല. ഒരുപാടു whatsapp msg അയച്ചു. പക്ഷെ replay തരാതെ അവർ എന്നെ block ചെയ്തു. എല്ലാ തെളിവുകളും എന്റെ പക്കൽ ഉണ്ട്. അവർ ചതിക്കുകയാണ് sir. ഒരാഴ്ച ഞാൻ ഉറങ്ങാതെ കഷ്ടപ്പെട്ട് കാശിനുവേണ്ടി ഉത്തരവാദിത്തം ആയി ചെയ്ത work ആണിത്. 30000 രൂപ ആണ് salary പറഞ്ഞത്, ആദ്യ മാസം അവരുടെ commission 6700 എടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ submit ചെയ്തതിന്റെ പിറ്റേന്ന് 15/08/2020 ൽ എന്നെ ഒരു advocate വിളിച്ചു. ഞാൻ 6700 രൂപ കൊടുക്കണം അല്ലെങ്കിൽ 3 ലക്ഷം കൊടുക്കേണ്ടി വരുമെന്ന്. ഞാൻ അവരോട് കാര്യം പറഞ്ഞിട്ടും അവർ എന്നെ മാനസികമായി വിഷമിപ്പിക്കുന്നു. ഇന്ന് എനിക്കൊരു legal mail ഉം വന്നു.

ഈ കമ്പനികൾ ഒരുപാട് പാവങ്ങളെ ഇങ്ങനെയൊക്കെ പട്ടിക്കുന്നുണ്ട് sir. ഞാൻ ചെയ്ത work അവർക്ക് കിട്ടിയിട്ടുണ്ട്. അവർ എനിക്ക് CASH തരാതെ CHEAT ചെയ്യുകയാണ്.. ഇവരുടെ ഈ തട്ടിപ്പിന് ഇരയായ എന്റെ SALARY എനിക്ക്  കിട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് പരാതിപ്പെടുന്നതും ഒരുപാട് പാവം ജനങ്ങളെ രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

  1. വിശ്വാസത്തോടെ -MANU MOHAN

Image Uploaded by Manu Mohan:

Salary problem

Leave a Reply

Your email address will not be published. Required fields are marked *