Name of Complainant | |
Date of Complaint | June 30, 2023 |
Name(s) of companies complained against | |
Category of complaint | Internet Services |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
ഞാൻ feb 15 ന് ഒരു dress order കൊടുത്തിരുന്നു cash payment ചെയ്തതാണ്.. 30 ദിവസം ആണ് ഇവർ പറയുന്നത് പക്ഷെ 4 മാസം കഴിഞ്ഞിട്ടും ഇവർ സാധനം അയക്കുന്നില്ല ഇൻസ്റ്റാഗ്രാമിൽ ചോദിച്ചിട്ട് ഇപ്പോൾ reply ഇല്ല whats appil ചോദിക്കുമ്പോൾ ഇന്ന് നാളെ എന്ന് പറയുന്നു വിളിച്ചിട്ട് call എടുക്കുന്നില്ല
Image Uploaded by Ranisha: