Name of Complainant | |
Date of Complaint | September 27, 2022 |
Name(s) of companies complained against | Pocket finance app |
Category of complaint | Cyber Crime |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
സർ, എനിക്ക് കുറച്ചു പൈസ ലോൺ ആയി വേണമായിരുന്നു. ഈ ആപ്പ് പ്രോസസ്സ് fee കൂടുതൽ ആയി കണ്ടു. അതുകൊണ്ട് ഞാൻ ലോൺ close ചെയ്തു, ഇന്നലെ എന്റെ ഫോണിൽ 7000രൂപ വന്നു.. ഞാൻ കസ്റ്റമർ കെയർ വിളിച്ചു… കിട്ടിയില്ല… അവരുടെ ആപ്പിൽ nillum കസ്റ്റമർ കെയർ വിളിച്ചു… അപ്പോൾ അവരോട് കാര്യം പറഞ്ഞു.. ഞാൻ ലോൺ ചോദിച്ചിട്ടില്ല.. ഈ പൈസ എനിക്ക് വേണ്ട.. ലോൺ close ചെയ്യാൻ പറഞ്ഞു… അവരുടെ കസ്റ്റമേർ കെയർ ഗൂഗിൾ പേ 7000രൂപ അയച്ചു തരാൻ പറഞ്ഞു.. ഞാൻ അയച്ചു കൊടുത്തു… പക്ഷേ അവർ ലോൺ close ചെയ്തില്ല… അക്കൗണ്ടിൽ 12812 രൂപ അടയ്ക്കാൻ ആവിശ്യപെട്ടു… ഞാൻ അവരുടെ ഒരു രൂപ പോലും അടുത്തില്ല, എന്റെ അക്കൗണ്ടിൽ പൈസ അവരുടെ കസ്റ്റമേർ കെയർ ന്റെ അക്കൗട്ടിൽ ഇട്ടുകൊടുത്തു… എനിക്ക് ഇനി ഒരു രൂപ പോലും ലോൺ കൊടുക്കാൻ കഴില്ല… ഫ്രോണ്ട് കാണിച്ചു… Please help me sir, i begg you sir
Image Uploaded by RAJITHA: