Name of Complainant | |
Date of Complaint | April 17, 2022 |
Name(s) of companies complained against | Radiance data freelancers |
Category of complaint | Cyber Crime |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
Radiance data service ലെ ആളുകൾ എന്നെ വിളിച്ചു data എൻട്രി job നു താല്പര്യം ഉണ്ടോ ചോദിച്ചു join ചെയ്യാൻ പറഞ്ഞു. ഞാൻ join ചെയ്തു അവര് എന്റെ ഇമെയിൽ ലൈസൻസ് ഒകെ വാങ്ങി എഗ്രിമെന്റ് pdf അയച്ചു തന്നു. Resume അയച്ചു തന്നു ഫിൽ ആകാൻ വേണ്ടി. ഞാൻ ചെയ്യാത്തതു കണ്ടപ്പോ അവര് പണം എന്നോട് ചോദിച്ചു 5500+GST അത് കൊടുത്ത് കഴിഞ്ഞ അവര് ഗുജറാത്ത് പോലീസ് നു കേസ് കൊടുക്കില്ല പറഞ്ഞു പിന്നീട് അവര് എന്നോട് 19000ഇൽ കൂടുതൽ പണം ആവശ്യപ്പെടുന്നു. മെയിൽ വഴി ലീഗൽ നോട്ടീസ് അയക്കുന്നു. എന്നെ വിളിച്ച ആളുടെ നമ്പർ 8799117606
Image Uploaded by Arathisurendran: