Online ലോൺ ആപ്പ് 7day

Name of Complainant Arun
Date of ComplaintMay 5, 2023
Name(s) of companies complained against
Category of complaint Cyber Crime
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by Arun:

Sr /Krditparty wed ലോൺ .walma finance. Top loan അപ്പുകളിൽ നിന്നും ഭീക്ഷിണിയും മോർഫ് ചെയിത് ഫോട്ടോസ് ഫോൺ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് അയച്ചു kodukkukayum അണ്,ഇതില് krdit പാർട്ടി ലോൺ ആപ്പിൽ നിന്നും 3 thavana ലോണ്‍ എടുത്തോള്ളു ,walma ഫൈനസിൽ ninnum top ലോൺ ആപ്പിൽ നിന്നും ഞാൻ പണം എടുത്തിട്ടില്ല ഓട്ടോ മാറ്റിക്‌ ആയി അക്യൂണ്ടിൽ പണം വരുവാണ് .8000 rup വന്നിട്ടു 13000 അടക്കാൻ പറയുവാ ഇനി 7ഡേ kazhigu ക്രഡിറ്റ്പാർട്ടി wed ലോൺ 9000 അടക്കണം ടോപ് ലോൺ 13000 അടച്ചു clos ചെയിത്ു ഇനി 800 കൂടി അടക്കാൻ parayuva .വാമ ഫൈനാൻസ് 4999 ഇന്ന് അടക്കാൻ 2000 അടപ്പിച്ചു 7 ഡേ കഴിഞു ഇനി 4999 കുടി അടക്കാൻ പരഗിരിക്കുവാ.ഞാൻ ഇനി എന്താ എനിക്ക് ഒന്നും പറയാന്‍ പൊലും പറ്റണില്ലാ,

Image Uploaded by Arun:

Leave a Reply

Your email address will not be published. Required fields are marked *