Name of Complainant | |
Date of Complaint | March 28, 2020 |
Name(s) of companies complained against | Jio |
Category of complaint | Mobile Phone |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
എന്റെ Jio Sim നമ്പർ 7293137370 .. ഈ നമ്പറിലേയ്ക്ക് 25.03.2020 ൽ 399 രൂപ 56 ദിവസത്തേയ്ക്ക് ഉള്ള ഓഫർ ചെയ്യ്തതാണ്. എന്നാൽ ഇത്രയും ദിവസമായിട്ട് Call വിളിക്കാനോ .. net ഉപയോഗിക്കാനോ സാധിക്കുന്നില്ല. network പോലും കാണിക്കുന്നില്ല .കസ്റ്റമർ കെയർ സെന്ററിലേയ്ക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. ദയവായി network ശരിയാക്കി തരണം.
Image Uploaded by Neethu Baby: