Name of Complainant | |
Date of Complaint | May 29, 2022 |
Name(s) of companies complained against | ഫേക്ക് loan |
Category of complaint | Banking |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
ഞാൻ ഒരു ലോൺ ആപ്പിൽ നിന്നും ലോൺ എടുത്തു ആദ്യം 3500ന് അപ്ലൈ ചെയ്തു എനിക്ക് 2200കിട്ടി 7ദിവസം കൊണ്ട് 3500തിരിച്ചടക്കണം എനിക്ക് അടക്കാൻ കഴിഞ്ഞില്ല അവർ എന്നെ ഭീഷണി പ്പെടുത്തി contact ലിസ്റ്റിലെ നമ്പർ ഉപയോഗിച്ചു ഗ്രൂപ്പ് ഉണ്ടാകുമെന്നു പറഞ്ഞു അതിലേക്ക് നിങ്ങളുടെ ഡീറ്റെയിൽസ് അയച് അപമാനിക്കും എന്ന് പറഞ്ഞു ഇപ്പൊ ഒരു 1225 അടച്ചാൽ 7ദിവസത്തിന് സ്‌റ്റെന്റ് ചയ്യാം എന്ന് പറഞ്ഞു ഇപ്പൊ ഇതുവരെ ഞാൻ ഏകദേശം 20000 വരെ അടച്ചു ഇപ്പോഴും അതിന്റെ പ്രശനങ്ങൾ ഞാൻ അനുഭവിക്കുന്നു
Image Uploaded by Subu: