Name of Complainant | |
Date of Complaint | August 17, 2020 |
Name(s) of companies complained against | |
Category of complaint | Internet Services |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
- എന്റെ പേര് Abdul Fawas ഞാൻ july 29 ന്ന് 1048 rs ഒരു shou ordear ചെയ്ത് 3 days കഴിഞ്ഞു snapdeal നിന്ന് ഒരു message വന്നു എനിക്ക് 2nd price SWIFT DZIRE car അടിച്ചു എന്ന് പറഞ്ഞു അന്ന് ഞാൻ അത് maint ചെയ്തില്ല പിന്നെ എന്റെ ഫോണിൽ call വന്നു snapdeal നിന്ന് ആണ് എന്ന് പറഞ്ഞു കാറോ അല്ലെഗിൽ cash ഞാൻ cash മതീന്ന് പറഞ്ഞു 820000 rs ഉണ്ട് എന്റെ bank accounti tranfer ചെയ്യാൻ vendi accound nember ifce code എന്നിവ watsup ഇൽ send ചെയ്യാൻപറഞ്ഞുഅപ്പോളും ഞാൻ maint ചെയ്തില്ല പിന്നെ എന്നെ call ചെയ്ത് desterb ചെയ്യാൻ തുടങ്ങി അപ്പോൾ ഞാൻ കരുതി സത്യം തന്നെ ആവും എന്ന് അങ്ങനെ ഞാൻ accond nember send ചെയ്‌തു അപ്പൊ message vannu 8200 rs register fee അടക്കാൻ പറഞ്ഞു അങ്ങനെ എന്നെ കുറെ തവണ വിളിച്ചു disterb ചെയ്തപ്പോൾ ഞാൻ 8200 rs accoundi നിന്ന് trensfer ചെയ്ത് കൊടുത്ത് snapdeal accound nember ആണെന്ന പറഞ്ഞത് പിന്നെ അതിനു ശേഷo അടുത്ത message TDS peppar ന്ന് വേണ്ടി 19200 കൂടെ trensfer ചെയ്യാൻ പറഞ്ഞു callum വന്നു പിന്നെ എന്റെ accoundil ഉള്ളത് 8000 rs മാത്രം ആയിരുന്നു തുടരെ തുടരെ ഉള്ള callum messageum കണ്ടപ്പോ ഞാൻ കരുതി സത്യം ആണെന്ന് അങ്ങനെ ഞാൻ എന്റെ accoundi ഉള്ള 8000 transfer ചെയ്‌തു അങ്ങനെ totel 16200 rs എന്റെ accountil നിന്ന് എനിക്ക് നഷ്ടം ആയി ബാക്കി 11200 കൂടെ transfet ചെയ്താൽ എന്റെ price mani 820000rs 10 minitil എന്റെ bank accoundil trsnser ചെയ്യാം എന്നു പറഞ്ഞു ഇപ്പോയും വിളിക്കുനുണ്ട് Alok kumar singh ന്റെ snapdeal id card എനിക്ക് send ചെയ്യ്ത് തന്നിട്ടുണ്ട് അവരുടെ adaar card pan card എല്ലാം എനിക്ക് send ചെയ്‌തു തന്നിട്ടുണ്ട്
Dear Customer,
Please do not respond to any Phone Call/Email/SMS claiming to offer rewards/lucky draw prizes on behalf of Snapdeal. We NEVER request our customers for unsolicited financial information or advance payments in exchange for rewards.
Thanks!
Team Snapdeal