Name of Complainant | |
Date of Complaint | July 22, 2022 |
Name(s) of companies complained against | പാപ്പാ മണി |
Category of complaint | Internet Services |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
പാപ്പാ മണിയിൽ നിന് നിന്എനിക്ക് ഒന്നും രണ്ടും തവണ ലോൺ ലഭിച്ചു മൂന്നാം തവണ ലഭിച്ച ലോൺ തുക 8500 ആണ് അത് തിരിച്ചടയ്ക്കേണ്ട ഡേറ്റിന് തിരിച്ചടക്കാൻ നോക്കിയപ്പോൾ തിരിച്ചടയ്ക്കേണ്ട സൈറ്റ് ബ്ലോക്ക് ആയിരിക്കുന്നു മറ്റൊരു ഓപ്ഷനും അതിൽ കണ്ടില്ല ഞാൻ ഒരുപാട് തവണ ശ്രമിച്ചു മുൻപ് പെയ്മെൻറ് ചെയ്ത കസ്റ്റമർ എക്സിക്യൂട്ടീവ് എങ്ങനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു എന്നാൽ ആ നമ്പറുകൾ ഒന്നും പിന്നീട് വാട്സപ്പ് ഉപയോഗത്തിൽ ഇല്ലായിരുന്നു വീണ്ടും വീണ്ടും ഞാൻ അവർക്ക് കോൾ ചെയ്യുകയും മെസ്സേജ് അയയ്ക്കുകയും ചെയ്തിട്ടും അവരുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയും വന്നില്ല സാധാരണ അവർ ലോൺ അടയ്ക്കേണ്ടത് തലേദിവസം തന്നെ വിളിക്കാറുള്ളത് ആയിരുന്നു ഈ പ്രാവശ്യം അവർ വിളിച്ചതുമില്ല മെസ്സേജ് അയച്ച ഒന്നുമില്ല പിന്നീട് 5 ദിവസങ്ങൾക്കുശേഷം ലോൺ അടയ്ക്കേണ്ട അഞ്ചു ദിവസം കഴിഞ്ഞശേഷം അവർ വിളിച്ചു കൊണ്ട് 9400 രൂപ എന്നോട് അടയ്ക്കാൻ പറഞ്ഞു ഞാൻ അവരോട് പറഞ്ഞു അത് എന്നെ കൊണ്ട് നടക്കാൻ കഴിയില്ല എന്ന് നിങ്ങളുടെ പ്രശ്നം കൊണ്ടാണ് സൈറ്റ് ബ്ലോക്ക് ആയതുകൊണ്ടാണ് എനിക്ക് തിരിച്ചടക്കാൻ അടയ്ക്കേണ്ടകഴിയാതിരുന്നത് അതുകൊണ്ട് ഞാൻ അത് നടക്കില്ല എന്ന് പറഞ്ഞു ഇപ്പോഴും അവിടെ സൈറ്റ് ബ്ലോക്ക് ആണ് റീ പെയ്മെൻറ് ചെയ്യാൻ പറ്റുന്നില്ല എന്നിട്ടും അവർ എന്നെ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്തു കൊണ്ടിരിക്കുന്നു നമ്പേഴ്സ് മാറിമാറി വിളിച്ച് പലപല ആളുകൾ ആയിട്ടാണ് സംസാരിക്കുന്നത് ഹിന്ദിയിൽ ആയി സംസാരിക്കുന്നതുകൊണ്ട് മനസ്സിലാവാത്തത് കൊണ്ട് മെയിൽ ഐഡിയിലേക്ക് മെസേജുകൾ അയച്ചു തുടങ്ങി എപ്പോഴും അവർ വിളിച്ച്എപ്പോഴും അവർ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് കോണ്ടാക്ട്സ് എല്ലാം അവരുടെ കയ്യിൽ ഉണ്ട് ഫോട്ടോ അവരുടെ കയ്യിൽ ഉണ്ട് അത് വെച്ച് മോർഫ് ചെയ്യും എന്നൊക്കെയാണ് ഭീഷണി ഞാൻ അവരോട് തിരിച്ചു പറഞ്ഞിട്ടുണ്ട് നിങ്ങൾ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോളൂ എന്ന് ഈ പെയ്മെൻറ് അടയ്ക്കാൻ കഴിയില്ല എന്നുള്ളത് പറഞ്ഞിട്ടുണ്ട് ദയവുചെയ്ത് ഇനി ആരും ഇവരുടെ ചതിയിൽ പെടാതിരിക്കാൻ എന്തെങ്കിലും ഒരു നടപടി ഉണ്ടാവണം എമൗണ്ട് തിരിച്ചടയ്ക്കാൻ അവർ സമ്മതിക്കാതെ ഡ്യൂ കയറ്റിഎമൗണ്ട് തിരിച്ചടയ്ക്കാൻ അവർ സമ്മതിക്കാതെ ഡ്യൂ കയറി പണം തട്ടിയെടുക്കുകയാണ് ഇവരുടെ പ്രധാന പണി എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്
Image Uploaded by ആയിഷാബി: