Name of Complainant | |
Date of Complaint | May 22, 2019 |
Name(s) of companies complained against | Airtel |
Category of complaint | Internet Services |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
Complaint പറയാൻ തുടങ്ങിയട്ട് 2 മാസം ആകാറായി. ഓരോ തവണ വിളിക്കുമ്പോളും sim സ്ലോട്ട് 1ൽ ഇടുക, restart ചെയ്യുക ,APN reset ചെയ്യുക എന്നു മാത്രമേ പറയുന്നുള്ളൂ. കൂടുതൽ ചോദിച്ചാൽ ഒരു ടവർ വരുന്നുണ്ട് അതിന്റെ അപ്ഡേഷന്റെ ഭാഗമായിട്ടാണ് സ്ലോ നെറ്റ്വർക്ക് 2ദിവത്തിനുള്ളിൽ ശെരിയാകും. എന്നു പറഞ്ഞിട് വെക്കും. ഈപരിസരത് ഞാൻ അന്വേഷിച്ചു അങ്ങനൊരു ടവർ ഇല്ല. 1.5 ജിബി സൗജന്യം ഉണ്ട് ദിവസവും.എന്നാൽ 400എംബി വരെ മാത്രേ 4ജി സ്പീഡ് കിട്ടുന്നുള്ളൂ അതിനു ശേഷം. 4ജി മോഡിൽ 2ജി സ്പീഡ് പോലും ഡാറ്റ കിട്ടുന്നില്ല. ശെരിക്കും എയർടെൽ ഉപഭോക്താവിനെ പറ്റിക്കുകയാണ് ചെയ്യുന്നത്. ഇതിനൊരു പരിഹാരം എന്നുണ്ടാകും
Image Uploaded by Nithin george: