Name of Complainant | |
Date of Complaint | April 4, 2022 |
Name(s) of companies complained against | ജാസ്മിൻ ലോൺ ആപ്, സമോസ ലോൺ ആപ് |
Category of complaint | Cyber Crime |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
സർ, എനിക്ക് ഈ കഴിഞ്ഞ 30/03/2022 ന് ജാസ്മിൻ ലോൺ ആപ്ളിക്കേഷനിൽ നിന്നും ‘ നിങ്ങളുടെ ലോൺലാസ്റ്റ്ഡേ ഇന്ന് എന്ന് പറഞ്ഞു കൊണ്ട് ഒരു ലിങ്ക് ഇട്ടു, ഞാൻ അതിൽ കയറിയപ്പോൾ 8000 രൂപ ലോൺ ഡ്യുടൈറ്റായി കാണിച്ചു.തുടർന്ന് ഇവർ എന്റെ ആധാർ,പാൻ, ഫോട്ടോ, അക്കൗണ്ട് നമ്പർ, കാണിച്ചു .എ ന്നെ ഭീഷണി പ്പെടുത്തി കോൺടാക്ടസിലുള്ള നംബറിലേക്ക് മെസ്സേജ് അയക്കുമെന്ന് പറഞ്ഞു.8000 രൂപ അടപ്പിച്ചു, പിന്നെ നോക്കിയ പ്പോളാണ് മനസ്സിലായത് ഇത് ഫെയ്സ്ബുക്ക് ഫെയ്ക്ക് ആയിരുന്നു എന്ന്.അതിന്ന് ശേഷം വീണ്ടും ഇന്ന് (04/04/2022) ൽ വാട്ട്സ് ആപ്പ് മെസ്സേജ് 9000 അടയ്ക്കണമെന്ന് ഭീഷണി ്് പ്പെടുത്തുകയാണ്
Image Uploaded by ഹസൈനാർ: