ജോലി ചെയ്തതിനു flotek എന്റെർപ്രൈസ്‌ മുന്നറിയിപ്പ് നൽകി

Name of Complainant Surya
Date of ComplaintAugust 31, 2022
Name(s) of companies complained against
Category of complaint Internet Services
Permanent link of complaint Right click to copy link
Share your complaint on social media for wider reach
Facebooktwitterredditpinterestlinkedinmail
Text of Complaint by Surya:

കുറച്ചു സമയത്തിന് ശേഷം form പൂരിപ്പിക്കുന്ന ജോലിയെ കുറിച് msg ലഭിച്ചു. Login ഡീറ്റെയിൽസ് അയച്ചു. ജോലി ചെയ്യാൻ താൽപ്പര്യം ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു. കുറച്ചു ദിവസത്തിനു ശേഷം ഫീസ് പകുതി നൽകണം എന്നും ഇല്ലെങ്കിൽ എന്നെയും എന്റെ വീട്ടിൽ ഉള്ളവരെയും ജയിലിൽ കയറ്റും എന്ന് പറഞ്ഞുകൊണ്ട് അഡ്വക്കേറ്റ് എന്ന് വിളിക്കുന്ന ഒരാൾ എന്നെ വിളിച്ചു but ഞാൻ oru ജോലിയും ചെയ്തിട്ടില്ല. അതുമാത്രം അല്ല 4800 രൂപയാണ് പകുതി അത് അയച്ചില്ലെങ്കിൽ 360000roopa അടക്കണം എന്നും കോടതിയിൽ കയറ്റും എന്നും അയാൾ പറഞ്ഞു

Image Uploaded by Surya:

ജോലി ചെയ്തതിനു flotek എന്റെർപ്രൈസ്‌ മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *