| Name of Complainant | |
| Date of Complaint | September 15, 2023 |
| Name(s) of companies complained against | Flipkart |
| Category of complaint | Cyber Crime |
| Permanent link of complaint | Right click to copy link |
| Share your complaint on social media for wider reach | |
സർ,
ഞാൻ 02/09 2023 ൽ ഫിപ്കാർട്ടിൽ നിന്നും ഒരു ഫാൻ ഓർഡർ ചെയ്തിരുന്നു 13/ 09/2023 ന് ഡെലിവറി പറഞ്ഞിരുന്നു . പണം മുൻക്കൂർ അടച്ച് ഡോർ സ്റ്റെപ്പ് ഡെലിവറി ആയിരുന്നു കൺഫോം ചെയ്തത് ഡെലിവറി ബോയ് ഫോൺ വിളിച്ച് ഉൽപണം കൊറിയർ ഹബിൽ പോയി കളക്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് ഞാൻ പറ്റില്ല എന്ന് പറഞ്ഞു വീട്ടിൽ എത്തിക്കാൻ ആണല്ലോ പറഞ്ഞത് എന്ന് . 13/09/ന്നും 14/09 ന്നും കാൾ ചെയ്ത് ഇത് ആവർത്തിച്ചു ആ ഉത്പന്നം എത്തിക്കാൻ അവരുടെ അടുത്ത് വാഹനം ഇല്ലത്ര എന്നിട് എന്നെ അറിയിക്കാതെ ഫ്ലിപ്കാർട് എന്റെ അനുവാദം ചോദിക്കാതെ ഓർഡർ കേൻസൽ ചെയ്തു . എന്റെ ജീവിതത്തിലെ 14 ദിവസം വും 5400 രൂപയും അവർ വിനിയോഗിച്ചു എനിക്ക് നഷ്ടപരിഹരം നൽക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു