Name of Complainant | |
Date of Complaint | March 4, 2024 |
Name(s) of companies complained against | ഫെയ്സ്ബുക്ക് |
Category of complaint | Internet Services |
Permanent link of complaint | Right click to copy link |
Share your complaint on social media for wider reach | |
https://www.facebook.com/mouloodupura?mibextid=ZbWKwL
ഈ ലിങ്കിൽ ഉള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് എന്റെ പേരിൽ ആണ് കിടക്കുന്നത്. എന്നാൽ ഇത് എനിക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ആയിട്ടുള്ളതാണ്. ദയവായി മറ്റുള്ളവർ എന്റെ ഐഡന്റിറ്റി വച്ച് ഈ അക്കൗണ്ട് ഉപയോഗിക്കാൻ ഇടവരരുത്. അതിനാൽ തന്നെ ഇത് നീക്കം ചെയ്യാൻ സഹായിക്കണം എന്ന് പറയുന്നു.